-: Jan 13, 2022 / nsguardsinfo@gmail.com

Security Guard Job

3 years ago

കേരളത്തിൽ പ്രവര്തിക്കുന്ന വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സെക്യൂരിറ്റി ഗാർഡ്, ലേഡി സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ, ഹൗസ് കീപ്പിങ് ജോലികളിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം.

Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് വരുന്ന വിൻഡോയിൽ താങ്കളുടെ

  1. പേര്
  2. ഫോൺ നമ്പർ
  3. മെയിൽ അഡ്രസ്
  4. pdf ഫോര്മാറ്റിലുള്ള ഫോട്ടോയോടുകൂടിയ CV അപ്‌ലോഡ് ചെയ്യുക
  5. കവർ ലെറ്റർ എന്ന ബോക്സിൽ നിങ്ങളുടെ മെസ്സേജ് ടൈപ്പ് ചെയ്യുക
  6. Apply ബട്ടണിൽ ക്ലിക്ക് ചെയ്യുക

താങ്കളുടെ മുൻകാല പ്രവര്തിപരിചയം, ലൊക്കേഷൻ മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ബെന്ധപെടുന്നതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഖിക്കുന്ന പക്ഷം നിങ്ങൾക്കെതിരെ കമ്പനി നടപടി എടുക്കുന്നതായിരിക്കും.

Application Form