Security Guard Job
കേരളത്തിൽ പ്രവര്തിക്കുന്ന വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സെക്യൂരിറ്റി ഗാർഡ്, ലേഡി സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ, ഹൗസ് കീപ്പിങ് ജോലികളിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം.
Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന വിൻഡോയിൽ താങ്കളുടെ
- പേര്
- ഫോൺ നമ്പർ
- മെയിൽ അഡ്രസ്
- pdf ഫോര്മാറ്റിലുള്ള ഫോട്ടോയോടുകൂടിയ CV അപ്‌ലോഡ് ചെയ്യുക
- കവർ ലെറ്റർ എന്ന ബോക്സിൽ നിങ്ങളുടെ മെസ്സേജ് ടൈപ്പ് ചെയ്യുക
- Apply ബട്ടണിൽ ക്ലിക്ക് ചെയ്യുക
താങ്കളുടെ മുൻകാല പ്രവര്തിപരിചയം, ലൊക്കേഷൻ മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ബെന്ധപെടുന്നതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഖിക്കുന്ന പക്ഷം നിങ്ങൾക്കെതിരെ കമ്പനി നടപടി എടുക്കുന്നതായിരിക്കും.
Application Form